വലതുപക്ഷ മാഗസിനായ വലുവര്‍ ആക്ടുവെല്‍ വന്ന കത്തിന് 130,000 ത്തോളം ആളുകളുടെ പിന്തുണയുണ്ടന്നാണ് കത്തില്‍ വെളിപ്പെടുത്തുന്നത്. പേര് വ്യക്തമാക്കാതെ പുറത്ത് വന്നിരിക്കുന്ന കത്തിന്‍റെ പിന്നില്‍ സൈനീകരാണെന്ന് ഭരണകൂടം ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്ക, എന്നീ രാജ്യങ്ങളിലെ അഭ്യന്തര ഭീകര വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.